വാലന്റൈൻസ് ഡേയ്ക്ക് വമ്പൻ ബഫറ്റ്‌ ഒരുക്കി ലെമൺ ചില്ലിസ്

Metrom Australia Feb. 12, 2020

വാലന്റൈൻസ് ഡേയോടനുബന്ധിച്ച് വമ്പൻ ബഫറ്റ്‌ ഒരുക്കി ലെമൺ ചില്ലിസ്. ഫെബ്രുവരി 14 ,15 ,16 തീയതികളിൽ വൈകിട്ട് 5 pm മണി മുതൽ 9 .30 pm വരെയാണ് ഭക്ഷണ പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത രുചിയുടെ വർണ്ണവസന്തം ഒരുക്കുന്നത്. സാലഡ് ,മെയിൻ കോർസ് ,ഡെസേർട്ട് എന്നീ മൂന്നു വിഭാഗങ്ങളിലായാണ്  സ്വാദൂറും വിഭവങ്ങൾ ഒരുക്കുന്നത്. 5 നും 12 നും വയസ്സിനിടയിലുള്ള കുട്ടികൾക്ക് 15 ഡോളറും 12 വയസ്സിനു മുകളിലുള്ളവർക്ക് 25 ഡോളറും 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യവുമാണ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്ക്:
66 Condamine street 
Corner of Compton road Runcorn ,QLD 4113

ബുക്കിങ്ങിന്:
ഫോൺ : 31627301, 0413039700

Related Post