സൗത്ത് ഓസ്ട്രേലിയൻ അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി വെസ്റ്റേൺ ഓസ്ട്രേലിയ

Metrom Australia July 20, 2021

സൗത്ത് ഓസ്ട്രേലിയൻ അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ WA സർക്കാർ തീരുമാനിച്ചു.SAയിൽ നിന്നോ, SA വഴിയോ വരുന്നവർ 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യണം.

അതേസമയംഫ്രിമാന്റിലിൽ നങ്കൂരമിട്ടിരിക്കുന്ന ബിബിസി കാലിഫോർണിയ കപ്പലിലെ രോഗബാധ കേസുകൾ 10 ആയി. ഇന്ന് രണ്ടു പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ ജീവനക്കാരും കപ്പലിൽ തന്നെയാണുള്ളത്. ഇവർ സ്വന്തം മുറികളിൽ ഐസൊലേഷനിലായിരിക്കും.

Related Post