പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി

Metrom Australia Nov. 28, 2021

പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. ശേഖര വർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ഇഷ്‌കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്. എസ്. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. 
 

Related Post