പ്രണയ ദിനത്തിൽ മനസ്സും വയറും ഒരു പോലെ നിറയ്ക്കാം

Metrom Australia Feb. 11, 2020

വിക്ടോറിയ: വാലന്റൈൻസ് ഡേയിൽ  പുത്തൻ രുചികൾ തീർക്കാൻ തയ്യാറെടുക്കുകയാണ്  വിക്ടോറിയയിലെ  കോക്കനട്ട് ലഗൂൺ. പ്രണയത്തോടൊപ്പം പ്രണയിക്കുന്നവരുടെ ദിനമായ വാലന്റൈൻസ് ഡേയിൽ മനസ്സും വയറും ഒരുപോലെ നിറയ്ക്കുവാൻ ഭക്ഷണസ്വാദകരെ ക്ഷണിക്കുകയാണ് കോക്കനട്ട് ലഗൂൺ.

ഫെബ്രുവരി 14 ന് വെള്ളിയാഴ്ച്ച (14-2-2020) വൈകിട്ട് 6: 00 p.m.മുതൽ 10: 30 p.m.വരെയാണ് പ്രണയ വിരുന്നൊരുക്കുന്നത്. 7 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്  14.95 ഡോളറും 7 വയസ്സിനു മുകളിലുള്ളവർക്ക് 21.95 ഡോളറുമാണ് നിരക്ക്.    മുൻകൂട്ടി ബുക്ക് ചെയ്യൽ നിർബന്ധമാണ് .    

 വാലന്റൈൻസ് ഡേ മെനു:  
1. സൂപ്പ്

2. വെജ് സമോസ

3. സവാള പക്കോഡ 

4. ചിക്കൻ ഡ്രമ്മറ്റ്സ് 65

5.  ഇഡിയപ്പം

6.  കേരള പൊറോട്ട 

7. കടല കറി

8. പനീർ മഖാനി

9. കപ്പ (ടാപിയോക)

10. കുട്ടനാടൻ ഫിഷ് കറി

11.  ബസുമതി റൈസ്

  12. ചിക്കൻ ഡം ബിരിയാണി

13. ലഗൂൺ ചിക്കൻ കറി

14. കേരള മുട്ട കറി

15. നാടൻ ബീഫ് കറി

16. ഇഡ്ലി

  17. സാമ്പാർ

18. കോക്കനട്ട് ചട്ണി

19. അച്ചാർ

20. റൈത്ത

21. കേക്ക്

22. ഗുലാബ് ജാമുൻ

23. പായസം   കൂടാതെ മറ്റു വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്  :- കോക്കനട്ട് ലഗൂൺ ഇന്ത്യൻ റെസ്റ്റോറന്റ്, 38 ബെൽ സ്ട്രീറ്റ് ഹൈഡൽബർഗ് ഹൈറ്റ്സ് വിക്ടോറിയ  -3081, ഫോൺ: 90785352, www.coconutlagoon.com.au

Related Post