ഫാദർ ഡേവിസ് ചിറമേലുമായി മെട്രോ മലയാളം ചാറ്റ് ഷോ

Metrom Australia July 31, 2020

സിഡ്‌നി: പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകനും വൈദികനുമായ ഫാദർ ഡേവിസ് ചിറമേലാണ് ഇന്നത്തെ മെട്രോ മലയാളം ചാറ്റ് ഷോയിലെ വിശിഷ്ടാതിഥി. വൃക്ക വൈദികനെന്നറിയപ്പെടുന്ന ഫാദർ ചിറമേൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട് സർവീസ് (ACTS) എന്ന സംഘടനയുടെയും സ്ഥാപകനാണ്.

ഫാദർ ചിറമേൽ തന്റെ പുതിയ സംരംഭങ്ങളായ അഗ്രി മൈ കൾച്ചർ (Agri My Culture), ടി വി ചാലൻജ് (T V Challenge) തുടങ്ങി അദ്ദേഹത്തിന്റെ ജീവിത കാഴ്ചപ്പാടിനെക്കുറിച്ചും മെട്രോ മലയാളത്തോട് മനസ് തുറക്കുകയാണ്.

സിഡ്‌നിയിൽ നിന്നും മെട്രോ മലയാളത്തിന് വേണ്ടി മാലതി മാധവൻ ഫാദർ ചിറമേലുമായി നടത്തിയ ഓൺലൈൻ അഭിമുഖം ചുവടെ കാണാം.

Related Post