പെരുന്നാൾ നിലാവ്" ഒരുക്കം പൂർത്തിയായി. ഞായറാഴ്ച 02.08.2020 നു വൈകിട്ട് 6

Metrom Australia July 31, 2020

സിഡ്നി മലയാളികൂട്ടായ്മ  സംഘടിപ്പിക്കുന്ന "പെരുന്നാൾ നിലാവ് 2020" ഓൺ ലൈനായി ആഘോഷിക്കനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് പ്രതിസന്ധി മൂലം നേരിട്ടുള്ള ആഘോഷപരിപാടികൾക്ക് നിയന്ത്രണമുള്ളതിനാലാണ് ഇത്തവണ ഓൺലൈൻ ആയി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. "സൂം" പ്രോഗ്രാം വഴി ഞായറാഴ്ച 02.08.2020 നു വൈകിട്ട് 6 നാണു പരിപാടികൾ തുടങ്ങുക. മെട്രോ മലയാളത്തിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് .https://www.facebook.com/MetroMalayalamAustralia/

സമൂഹത്തിൽ മാനവീകമായി ഇടപെടുന്ന അഞ്ചുപേരെ തിരഞ്ഞെടുത്തു് അവരുമായി ഹൃദയം പങ്കുവെക്കുക എന്നതാണ് പ്രധാന പരിപാടി.  സംഘാടകർ ഒരുക്കിയ മാപ്പിളപ്പാട്ടു മത്സരത്തിലെ വിജയികളെ  പ്രഖ്യാപിക്കും.    സിഡ്‌നി, മെൽബോൺ, ദുബായ് തുടങ്ങിയ നഗരങ്ങളിലെ ഗായകരുടെ ഗാനങ്ങൾ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈദ് സന്ദേശത്തോടെ തുടങ്ങുന്ന പരിപാടിയിൽ ഖിറാഅത്  പാരായണവുമുണ്ടാകും.

വീണ്ടും ഇമ്മിണി ബല്ല്യ "പെരുന്നാൾ നിലാവ് 🌙 2020"

പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ കൊണ്ടാടുന്ന ബക്രീദ് നമുക്കൊരുമിച്ചു ആഘോഷിക്കാം.
 

 Zoom meeting Details 

Topic: പെരുന്നാൾ നിലാവ്|Perunnal Nilavu|August 2|

Time: Aug 2, 2020 06:00 PM Sydney
Brisbane/ Melbourne - 6:00pm
Adelaide - 5:30pm
Perth / Singapore - 4:00pm
India - 1:30pm
UAE - 12 pm
London - 09:00am

Join Zoom Meeting
https://us02web.zoom.us/j/81386867261

Meeting ID: 813 8686 7261

ഈ കലാവിരുന്നിലേക്ക് ഏവർക്കും സ്വാഗതം!!!

 

Related Post