നാലു മണി ചായക്ക് ഹെൽത്തി സ്നാക്കായി ഗോതമ്പ് - റവ - മിക്സ്ഡ് വെജിറ്റബിൾ ദോശ

Metrom Australia July 28, 2020

ദോശ പല രുചികളിലുണ്ട്. ഏതിനാണ് ടേസ്റ്റ് കൂടുതൽ എന്ന് ചോദിച്ചാൽ ഓരോരുത്തരുടെയും ഉത്തരം ദോശ പോലെ വ്യത്യസ്തമായിരിക്കും. ദോശകളുടെ ലിസ്റ്റിലേക്ക് ഉൾപ്പെടുത്താൻ ഗോതമ്പ് - റവ - മിക്സ്ഡ് വെജിറ്റബിൾ ദോശ റെസിപ്പിയാണ് ഇന്നത്തെ കുക്കറി ഷോയിലൂടെ പരിചയപ്പെടുന്നത്. പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ചമ്മന്തിയുടെയോ സാമ്പാറിന്റെ ഒപ്പമോ ഈ ദോശ കഴിച്ചാൽ ഇഷ്ടമാകുമെന്നത് തീർച്ചയാണ്. ഇനി മുതിർന്നവർക്കാണെങ്കിൽ ഉഴുന്നും അരിയും ഇല്ലാതെ ഗോതമ്പിൽ ദോശ ഉണ്ടാക്കുന്നത് കൊണ്ട് ഹെൽത്തി സ്നാകായും കഴിക്കാം. എങ്ങനെയാണ് ഈ മിക്സ്ഡ് ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം.

കൂടുൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
V4A Vlogs (Anjali Prasad)
Email:- anjaliprasad2851995@gmail.com


 

Related Post