നാഴികകല്ല് പിന്നിട്ട് ACT

Metrom Australia Oct. 7, 2021 GOVERNMENT

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 12 വയസിന് മേൽ പ്രായമായ 96 ശതമാനം പേർ  വാക്‌സിൻ സ്വീകരിച്ചതായി കണക്കുകൾ. ഈ നാഴികക്കല്ല് പിന്നിടുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സ്ഥലമായിരിക്കുകയാണ് ACT. അതേസമയം ACT യിൽ 41 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Related Post