കർക്കടക കഞ്ഞിക്ക് തൊടുകറിയായ് കുരുമുളക് ഉള്ളി കൂട്ട്

Metrom Australia July 21, 2020

കർക്കടക്കം പിറന്നതോടെ ആരോഗ്യ പരിപാലനത്തിനായുള്ള ശ്രദ്ധയിലായിരിക്കും മിക്കവരും. മുക്കുറ്റി, പൂവാംകുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ  ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും ചേർത്ത് കർക്കടകക്കഞ്ഞി തയ്യാറാക്കുമ്പോൾ തൊടുകറിയായ് കുരുമുളക് ഉള്ളി കൂട്ട് ആയാലോ? ഈ കറി കർക്കടകകഞ്ഞിയോടൊപ്പം മാത്രമല്ല പ്രസവ ശുശ്രൂഷയിൽ ഉൾപ്പെടുത്തുന്നതും ഫലപ്രദമാണ്. കുരുമുളക് ഉള്ളി കൂട്ടിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കൂടുൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
V4A Vlogs (Anjali Prasad)
Email:- anjaliprasad2851995@gmail.com

Related Post