ഇൻഡോർ വ്യായാമം സിംപിളാണ് പക്ഷെ പവർഫുള്ളാണ്

Metrom Australia July 19, 2020

കൊറോണ വ്യാപനത്തോടെ ഒട്ടുമിക്കവർക്കും ഓട്ടവും നടത്തവുമുൾപ്പെടെയുള്ള ഔട്ട്ഡോർ വ്യായമങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെക്കണ്ടി വന്നിരിക്കുകയാണ്. അതിനോടൊപ്പം ലോക്ക്ഡൗൺ കൂടി പ്രഖ്യാപിക്കുമ്പോൾ ജിമ്മുകളടക്കം നിശ്ചലമാവുന്ന അവസ്ഥയാണ്. ഇപ്പോഴാണ് ഇൻഡോർ വ്യായാമത്തിന്റെ പ്രസക്തി ഏറുന്നത്. കുറച്ച് കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ച് ചെയ്താൽ ഇൻഡോർ വ്യായാമം ഫലപ്രദമാക്കി മാറ്റാവുന്നതേയുള്ളൂ. ജാവ സിംപിളാണ് പക്ഷെ പവർഫുള്ളാണ് അതുപോലെ തന്നെയാണ് ഇൻഡോർ വ്യായാമവും.

ഇൻഡോർ വ്യായാമം ചെയ്യുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വ്യായാമ ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ടെങ്കിൽ എങ്ങനെ അത് പരിഹരിക്കാം ? എന്നിങ്ങനെയുള്ള സംശയങ്ങളെ ദൂരീകരിക്കുകയാണ് മെട്രോ മലയാളത്തിന്റെ വീക്കന്റ് വെൽനെസ്സിലൂടെ ഡോ.അംബരീഷ് മോഹൻ.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. 
Dr.Ambareesh Mohan (MBBS, FRACGP,DCH), Email: ambumohan@gmail.com 

Related Post