സിഡ്നി മലയാളി അസോസിയേഷന്റെ മാതൃദിനാഘോഷം മെയ് 8ന്

Metrom Australia April 20, 2021 LIFESTYLE

അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറം ഈ വര്‍ഷത്തെ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. മെയ് 8ന് വൈകുന്നേരം 6 മണിക്ക് ബെറാല സെന്റ് പീറ്റര്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ പരിപാടി ഒരുക്കിയിരിക്കുന്നു. ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വനിതകള്‍ വിമന്‍സ് ഫോറം ഭാരവാഹികളായ ബിന്ദു അനില്‍കുമാര്‍ (0469833611), സംഗീത പിള്ള  (0402071776) എന്നിവരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് സിഡ്മല്‍ ഭാരവാഹികള്‍ അറിയിച്ചു.
 

Related Post