ഓസ്‌ട്രേലിയയിൽ മൈഗ്രന്റ് സ്റ്റാർട്ടപ്പ് ബിസിനെസ്സ് സപ്പോർട്ട് പ്രോഗ്രാമുമായി inQ ഇന്നോവേഷൻ ഗ്ലോബൽ

June 3, 2021

സിഡ്‌നി: പുതുതായി ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയൻ മൈഗ്രന്റ്സിനു ബിസിനെസ്സ് പ്ലാൻ, ഇൻവെസ്റ്റ്മെന്റ് ലഭിക്കുന്നതിനുള്ള സഹായം തുടങ്ങിയ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ഫ്രീ പ്രോഗ്രാമുമായി ഗവണ്മെന്റ് സഹകരണത്തോടെ inQ ഇന്നോവേഷൻ ഗ്ലോബൽ "മൈഗ്രന്റ് സ്റ്റാർട്ടപ്പ് ബിസിനെസ്സ് സപ്പോർട്ട് പ്രോഗ്രാം" ആരംഭിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂൺ 30-നു മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂലൈയിൽ ആരംഭിക്കുന്ന പ്രോഗ്രാം ബിസിനെസ്സ് പ്രോസസ്സ് ഡെവെലപ്മെന്റിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകാൻ സ്റ്റാർട്ടപ്പ് ബിസിനെസ്സുകളെ സഹായിക്കുന്നതായിരിക്കും. 

To register as an Ecosystem Outreach partner - https://lnkd.in/gNR44Wa  

To register as a Startup interested to join as a participant - https://lnkd.in/gBJsKum

 

This #NxGenStartups Program on behalf of inQ Innovation being launched in Australia supported by the Australian Govt. Department of Industry, Science, Energy and Resources along with partner organisations Connections Australia and MultiConnexions with global Ecosystem partners The Scale Institute Tank Stream Labs Wholesale Investor T-Hub Hyderabad. 

Related Post