തിരുവോണ ദിനത്തിൽ അനാഥരെ വിരുന്നൂട്ടാൻ കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലെ ഓസ്ട്രേലിയ

Metrom Australia Aug. 17, 2021

ടൗൺസ്‌വില്ലെയിലെ കേരള അസോസിയേഷൻ ഓണത്തോടനുബന്ധിച്ച് അഗതികൾക്ക് വിരുന്നൂട്ടുന്നു. കേരളത്തിലെ 14 ജില്ലകളിലെ  24 അനാഥാലയങ്ങളിലുള്ള 3750ൽ  അധികം അന്തേവാസികൾക്ക് തിരുവോണ നാളിൽ  KAT ഓണസദ്യ ഒരുക്കുന്നത്. ഈ  ഓണത്തെ അതുല്യമായ ഒന്നാക്കി മാറ്റിയതിന്, നമ്മുടെ നാട്ടിലുള്ള  അനേകം മുഖങ്ങളിൽ പുഞ്ചിരി സമ്മാനിച്ചതിന്, ഒരോരുത്തർക്കും KATന്റെ ഹൃദയപൂർവ്വമായ നന്ദി പ്രസിഡൻ്റ് ബിനു കൊല്ലംപറമ്പിൽ അറിയിച്ചു

Related Post