ഗോൾഡ് കോസ്റ്റ് ലഗാൻസിന്റെ വോളിബോൾ ടൂർണമെന്റ് ജൂൺ 19ന്

Metrom Australia May 28, 2021

 ഗോൾഡ് കോസ്റ്റ് ലഗാൻസിന്റെ ആഭിമുഖ്യത്തിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 19ന് (ശനിയാഴ്ച) ആണ് വോളിബോൾ ടൂർണമെന്റ് നടക്കുക. സൗത്ത്പോർട്ട് സ്റ്റേറ്റ് ഹൈസ്കൂൾ, 75 സ്മിത്ത് സ്ട്രീറ്റ് മോട്ടോർവേ സൗത്ത് പോർട്ടാണ് മത്സര വേദി. രാവിലെ 8 മണിക്കാണ് ഇൻഡോർ മത്സരങ്ങൾ ആരംഭിക്കുക. മത്സരത്തിൽ വിജയിക്കുന്നവർക്ക് 701 ഡോളറും റണ്ണറപ്പിന് 501 ഡോളറുമാണ് സമ്മാനത്തുക.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: ഷൈജോ സേവ്യർ: 0449 293 250, ജോബിൻ ജോസഫ്: 0469 951 149, ജിംജിത് ജോസഫ്: 0469 962 608.

Related Post